Surprise Me!

No Beef Shortage In Goa, Assures Manohar Parrikar | Oneindia Malayalam

2017-07-19 21 Dailymotion

Manohar Parrikar, the Chief Minister of Goa said on tuesday that to avoid beef shortage in the popular holiday state, this government had kept open the option of importing it from Karnataka.

ബീഫിന് ക്ഷാമം ഉണ്ടായാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുമെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍, ക്ഷാമമുണ്ടാകുന്ന അവസരങ്ങളില്‍ കര്‍ണാടകയില്‍ നിന്നും ബീഫ് ഇറക്കുമതി ചെയ്യുമെന്ന് പരീക്കര്‍ നിയമസഭയില്‍ സൂചിപ്പിച്ചു. നിയമസഭയില്‍ ബിജെപി എംഎല്‍എ നിലേഷ് കാബ്രാളിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത് ബീഫിന് ക്ഷാമം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി.